Categories: latest news

സാരിയില്‍ ഗംഭീര ലുക്കുമായി നിരഞ്ജന

സാരിയില്‍ ആരാധഖര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങല്‍ പങ്കുവെച്ചിരിക്കുന്നക്, ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്

ജോയൽ മാത്യൂസ്

Recent Posts

വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ്…

2 hours ago

നല്ല വേദനയുണ്ട്, തുറന്ന് പറഞ്ഞ് രേണു

സോഷ്യല്‍ മീഡിയ താരം രേണു സുധി തനിക്ക്…

2 hours ago

കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കില്‍ വീണ് പരിക്കേറ്റെന്ന് നടന്‍ വിനോദ് കോവൂര്‍

വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നടന്‍…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

ലേഡീ സൂപ്പര്‍ സ്റ്റാര്‍; കിടിലന്‍ പോസുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ മനോഹരിയായി സംവൃത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…

2 hours ago