Rima Kallingal
ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് വസ്ത്രമാണ് റിമ ധരിച്ചിരിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു റിമയുടെ ക്രിസ്മസ് ആഘോഷം. ലേസ് ഓവര്‍ലേ ഫ്‌ളറേഡ് മിഡി ആണ് താരം ധരിച്ചിരിക്കുന്നത്.
റിമയുടെ ഡ്രസിനെ കുറിച്ചാണ് കമന്റ് ബോക്‌സില്‍ പലര്‍ക്കും അറിയേണ്ടത്. എവിടെ നിന്നാണ് വാങ്ങിയതെന്നു പോലും പലരും ചോദിക്കുന്നുണ്ട്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…