മക്കള്‍ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വിഘ്‌നേഷും നയന്‍താരയും എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. വലിയ രീതിയിലുള്ള പ്രതികരണമാണ് രണ്ടുപേര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്.
ഇപ്പോള്‍ മക്കള്‍ക്കൊപ്പം ആഘോഷിക്കുകയാണ് നയന്‍താര. സറോഗസിയിലൂടെ ഇരട്ടക്കുഞ്ഞുങ്ങളാണ് താരത്തിന്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എം.ടി.വാസുദേവന് നായരുടെ നിര്യാണത്തില്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പുഷ്പ 2 പ്രിമീയര് പ്രദര്ശത്തിനിടെ ഉണ്ടായ തിക്കിലും…
അതീവ ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…