Categories: latest news

ഗംഭീര ലുക്കുമായി ഗൗരി

ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്ത്രില്‍ ഏറെ മനോഹരിയാണ് താരം.

96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗരി. താരത്തിന്റെ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു

ജോയൽ മാത്യൂസ്

Recent Posts

എംടിയുടെ പോക്കില്‍ നെഞ്ച് കലങ്ങി മമ്മൂട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തില്‍…

56 minutes ago

പ്രേമിച്ച് കല്യാണം കഴിക്കില്ലെന്ന് വാക്ക് നല്‍കിയിരുന്നു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

1 hour ago

സിംഗിള്‍ മദര്‍ ജീവിതത്തിന് വിടി; തുറന്ന് പറഞ്ഞ് ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 hour ago

രണ്ട് പ്രാവശ്യം ചൂട് വെള്ളത്തില്‍ വീണത് പോലെ; തുറന്ന് പറഞ്ഞ് അമൃത സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

2 hours ago

മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ട് കോടി ധനസഹായം നല്‍കാന്‍ പുഷ്പ ടീം

പുഷ്പ 2 പ്രിമീയര്‍ പ്രദര്‍ശത്തിനിടെ ഉണ്ടായ തിക്കിലും…

2 hours ago

അതീവ ഗ്ലാമറസ് പോസുമായി അപര്‍ണ തോമസ്

അതീവ ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

4 hours ago