തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.
തൃഷയുടെ മൃഗങ്ങളോടുള്ള സ്‌നേഹവും ആരാധകര്‍ക്ക് ആറിയുന്ന കാര്യമാണ്. പ്രത്യേകിച്ചും പെറ്റ് ഡോഗ്‌സ്. മനുഷ്യരെക്കാള്‍ താന്‍ സ്‌നേഹിക്കുന്നത് പെറ്റ്‌സിനെ ആണ് എന്ന് പലപ്പോഴും തൃഷ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. മകനെ പോലെ സ്‌നേഹിച്ച തന്റെ വളര്‍ത്തുനായയുടെ മരണത്തിന്റെ ഷോക്കിലാണ് ഇപ്പോള്‍ തൃഷ
സോറോ എന്ന നായയുടെ കുറേ ഫോട്ടോകള്‍ക്കും, ശവസംസ്‌കാരത്തിന്റെ ഫോട്ടോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇനി എന്റെ ജീവിതത്തിന് അര്‍ത്ഥമില്ലെന്നാണ് സോറോയുടെ മരണത്തിന് പിന്നാലെ തൃഷ പറയുന്നത്.
മക്കള്‍ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വിവാദങ്ങള്‍ വിട്ടൊഴിയാതെ നടന്‍ അല്ലു അര്ജുന്. സ്വിമ്മിങ്ങ്…