ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഈയടുത്താണ് ദീപികയ്ക്ക് ഒരു മകള്‍ പിറന്നത്. ദുവ എന്നാണ് മകളുടെ പേര്. എന്നാല്‍ മകളുടെ മുഖം താരം ഇതുവരെ ആരാധകര്‍ക്ക് പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍
ദീപികയും രണ്‍വീറും സംഘടിപ്പിച്ച പൊതുപരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പരിപാടിയ്ക്കിടയില്‍ മകളെ പാപ്പരാസികള്‍ക്ക് ദീപിക മകളെ പരിചയപ്പെടുത്തി. തിങ്കളാഴ്ചയാണ്, ദീപികയും രണ്‍വീറും തങ്ങളുടെ മകളെ പരിചയപ്പെടുത്താനായി ഒരു പരിപാടി സംഘടിപ്പിച്ചത്. മകള്‍ പിറന്നതിനു ശേഷം രണ്‍വീര്‍ ദീപിക ദമ്പതികള്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇരുവരും പാപ്പരാസികളോട് അഭ്യര്‍ത്ഥിച്ചു.
അതീവ ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…
അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില…
മക്കള്ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്താര…