ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ശോഭിത ധുലിപാലയുടെ കഴുത്തില്‍ നാഗചൈതന്യ ദിവസങ്ങള്‍ക്ക് മുമ്പ് താലി ചാര്‍ത്തി. ഹൈദരാബാദിലെ നാഗചൈതന്യ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ വിവാഹത്തിന് പിന്നാലെ പലരും ശോഭിയയെ കുറ്റപ്പെടുത്തിയിരുന്നു. സാമന്തയുമായി നാഗചൈതന്യ പിരിയാന്‍ പോലും ശോഭിതയാണെന്ന് പലരും പറഞ്ഞു.
ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പറയുകയാണ് ശോഭിത. താന്‍ ലക്ഷ്യമില്ലാതെ പറക്കുന്ന പട്ടമാണെന്നും അതിന്റെ കടിഞ്ഞാണ്‍ ഭര്‍ത്താവ് നാഗ ചൈതന്യയാണെന്നുമാണ് ശോഭിത പറഞ്ഞത്. തങ്ങള്‍ രണ്ടുപേരും തമ്മില്‍ ഒരുപാട് അന്തരങ്ങളുണ്ടെന്നും ആ പൊരുത്തക്കേടുകളിലെ കൗതുകമാണ് തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നും ശോഭിത പറയുന്നു.
വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ പ്രണയബന്ധം സൂക്ഷിച്ചത്. എന്നാല്‍ 2022 ജൂണില്‍ യൂറോപ്പിലെ പമ്പില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സംശയം ആരാധകര്‍ ഉന്നയിച്ചത് പിന്നീട് 2023 മാര്‍ച്ചില്‍ ലണ്ടിനില്‍ നിന്നുള്ള ചിത്രത്തിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…