മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട് ട്രോളുകളില്‍ നിറഞ്ഞയാളാണ് സന്തോഷ് വര്‍ക്കി. പിന്നാലെ തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും കല്യാണ് കഴിക്കണം എന്നു പറഞ്ഞും സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയിരുന്നു.
സന്തോഷ് വര്‍ക്കിയെന്ന ആള്‍ നിരന്തരം ഇഷ്ടം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്ന് പറഞ്ഞ് നിത്യ മേനോന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ നടിമാരെ ഇഷ്ടമാണെന്നും സന്തോഷ് പറഞ്ഞു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും കളിയാക്കലുകളുമൊക്കെയാണ് വൈറല്‍ താരത്തെ കാത്തിരുന്നത്.
ഇപ്പോള്‍ ബാലയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി തുറന്ന് പറഞ്ഞിരിക്കുന്നത്. ബാല വളരെ ഇമോഷണല്‍ ആയിട്ടുള്ള ആളാണ്. ആരോടെങ്കിലും സ്‌നേഹം തോന്നിയാല്‍ ബാല നല്ലവണ്ണം സ്‌നേഹിക്കും. ദേഷ്യം തോന്നിയാല്‍ ഭയങ്കര ദേഷ്യവുമായിരിക്കും. വൈരാഗ്യം തോന്നിയാല്‍ ഭയങ്കര വൈരാഗ്യം പ്രകടിപ്പിക്കും. ചെകുത്താനും ബാലയും അയ്യപ്പനും കോശിയെയും പോലെയാണ്. ബാലയുടെ അടുത്ത് ഞാന്‍ പോകുന്നത് ചെകുത്താന് ഇഷ്ടമല്ലായിരുന്നു. ചെകുത്താന്റെ അടുത്ത് പോകുന്നത് ബാലയ്ക്കും ഇഷ്ടമല്ലായിരുന്നു.
രണ്ട് പേരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് താന്‍ നോക്കിയത്. രണ്ട് പേര്‍ക്കും അവരുടേത് ആയ പോസിറ്റീവും നെഗറ്റീവും ഉണ്ട്. രണ്ട് തവണ ബാല എന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി തല്ലിയിട്ടുണ്ടെന്നും സന്തോഷ് വര്‍ക്കി പറയുന്നു. എന്നാല്‍ ബാല വളരെ ഇമോഷണല്‍ ആയിട്ടുള്ള വ്യക്തിയായതിനാലാണ് കേസ് വേണ്ടെന്ന് പറഞ്ഞതെന്നും സന്തോഷ് പ്രതികരിച്ചു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…