Categories: latest news

എന്നെക്കുറിച്ച് സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്ക് മോശം മെസേജ് അയച്ചു; ആരോപണവുമായി ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.

ഇപ്പോള്‍ ഒരു നടനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. കന്യാദാനം സീരിയലില്‍ ഒരുത്തനുണ്ട്. ആദ്യമാെക്കെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. എല്ലാ കാര്യങ്ങളും പറയാന്‍ തോന്നുന്ന ആള്‍ എന്നൊക്കെ തോന്നും. ആത്മീയതയൊക്കെയുള്ള ആള്‍. പിന്നീടാണ് ഇവന്‍ ഇങ്ങനെയുള്ള ആളല്ലെന്ന് മനസിലായത്.

അതൊക്കെ പുറംമോടിയാണ്. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോയി നോക്കി സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്ക് മെസേജ് ചെയ്യുന്നു. എന്നെ സൂക്ഷിക്കണമെന്നാണ് മെസേജ് ചെയ്യുന്നത്. എന്റെ വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഈ പെണ്‍കുട്ടികള്‍. ഇവര്‍ എന്നോട് ഇക്കാര്യം പറയുമെന്ന് അവന് മനസിലാകുന്നില്ല. അതോടെ ആ സൗഹൃദം ഞാന്‍ നിര്‍ത്തി. കാണുമ്പോള്‍ ഹായ്, ബൈ മാത്രം എന്നു മാത്രം എന്നും ജിഷിന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago