സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്. സീരിയില്‍ താരം വരദയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി.
ഇപ്പോള്‍ ഒരു നടനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. കന്യാദാനം സീരിയലില്‍ ഒരുത്തനുണ്ട്. ആദ്യമാെക്കെ വളരെ ഫ്രണ്ട്‌ലിയായിരുന്നു. എല്ലാ കാര്യങ്ങളും പറയാന്‍ തോന്നുന്ന ആള്‍ എന്നൊക്കെ തോന്നും. ആത്മീയതയൊക്കെയുള്ള ആള്‍. പിന്നീടാണ് ഇവന്‍ ഇങ്ങനെയുള്ള ആളല്ലെന്ന് മനസിലായത്.
അതൊക്കെ പുറംമോടിയാണ്. എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോയി നോക്കി സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ക്ക് മെസേജ് ചെയ്യുന്നു. എന്നെ സൂക്ഷിക്കണമെന്നാണ് മെസേജ് ചെയ്യുന്നത്. എന്റെ വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഈ പെണ്‍കുട്ടികള്‍. ഇവര്‍ എന്നോട് ഇക്കാര്യം പറയുമെന്ന് അവന് മനസിലാകുന്നില്ല. അതോടെ ആ സൗഹൃദം ഞാന്‍ നിര്‍ത്തി. കാണുമ്പോള്‍ ഹായ്, ബൈ മാത്രം എന്നു മാത്രം എന്നും ജിഷിന്‍ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…