പൃഥ്വിരാജ് അഭിനയിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ്ങുകള്‍ ഇടുക്കിയില്‍ ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏതാണ്ട് 50 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടിംഗ് ഇവിടെ നടക്കാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിലെ നിര്‍ണായക ഭാഗങ്ങളും സംഘടന രംഗങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെ ചിത്രീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനായി ഇടുക്കിയിലെത്തിയിരിക്കുന്നത്
മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷമ്മി തിലകന്‍, അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം,, രാജശ്രീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണു നായിക.
സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലേക്ക് എത്തിനോക്കാന്‍ സദാചാരവാദികള്‍ക്ക് വലിയ ഉത്സാഹമാണ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാര്‍ക്കോ സിനിമയുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…