Categories: latest news

ചിരിയഴകുമായി വീണ നന്ദകുമാര്‍

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്

ജോയൽ മാത്യൂസ്

Recent Posts

വിത്തൗട്ട് ചിത്രങ്ങളുമായി അഞ്ജന മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍.…

4 hours ago

ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല; വീണ്ടും ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ക്യൂട്ട് ചിരിയുമായി മീര ജാസ്മിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്‍.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

5 hours ago

അടിപൊളിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 hours ago