Categories: latest news

നിവിന്‍ പോളിയുടെ ഫാര്‍മ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍

നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന ആദ്യ വെബ് സീരീസായ ഫാര്‍മ ഡിസ്‌നി പേഴ്‌സ് ഹോട്ട് സ്റ്റാറില്‍. ഡിസ്‌നി ഹോട്ട്സ്റ്റാറിന് വേണ്ടി പ്രോജക്ട് ഉടന്‍ തന്നെ സ്‌ക്രീനിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഡിസ്‌നി ഹോട്ട് സ്റ്റാറിന് വേണ്ടി മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഫാര്‍മ നിര്‍മിച്ചിരിക്കുന്നത്.

ബോളിവുഡ് താരം രജിത് കപൂര്‍ വെബ്‌സീരിയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ബിനു പപ്പു, മുത്തുമണി, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ എന്നിവര്‍ അടങ്ങിയ മികച്ച താരനിരയും ഇതില്‍ അണിനിരക്കുന്നു.

മൂവീ മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍സേതുകുമാര്‍ ആണ് സീരീസ് നിര്‍മ്മിക്കുന്നത്. ജെക്‌സ് ബിജോയാണ് ഫാര്‍മ്മയ്ക്ക് സംഗീതം ഒരുക്കുന്നത്. അബിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഫാര്‍മ’ നിര്‍മ്മിച്ചിരിക്കുന്നത്

ജോയൽ മാത്യൂസ്

Recent Posts

ദിയക്കിപ്പോള്‍ എന്നെ കണ്ടില്ലെങ്കിലും പ്രശ്‌നമില്ല: അശ്വിന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

9 hours ago

ഇങ്ങനെ ചായവെക്കുന്നത് ശെരിയായില്ല; വരദയ്ക്ക് മോശം കമന്റ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…

9 hours ago

ചിരിച്ചിത്രങ്ങളുമായി അഭയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്‍മയി.…

12 hours ago

വളകാപ്പ് ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…

13 hours ago