Categories: latest news

അതീവ ഗ്ലാമറസ് പോസുമായി അനുശ്രീ

അതീവ ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 1990 ഒക്ടോബര്‍ 24 നാണ് അനുശ്രീയുടെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസ്സായി.

പ്രിയപ്പെട്ട താരമായ അഭിനേത്രിയാണ് അനുശ്രീ. സിനിമയില്‍ നാടന്‍ വേഷങ്ങളാണ് കൂടുതല്‍ ചെയ്തിട്ടുള്ളതെങ്കിലും അനുശ്രീ യഥാര്‍ത്ഥത്തില്‍ വളരെ മോഡേണ്‍ ആണ്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

41 minutes ago

അടിപൊളിയായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

42 minutes ago

സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു; അനന്യ

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അനന്യ.…

53 minutes ago

അമ്മയെ നഷ്ടപ്പെട്ടത് ഉള്‍ക്കൊള്ളാനായില്ല

അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം…

55 minutes ago

എനിക്ക് കിട്ടിയ അനുഗ്രഹമാണ് അവള്‍; നയന്‍താരയെക്കുറിച്ച് ഭര്‍ത്താവ്

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും.…

59 minutes ago

സിനിമയില്‍ നിന്ന് ഒഴിവാക്കി,;ദുരനുഭവം പങ്കിട്ട് ഐമ

ജേക്കബിന്റെ സ്വര്‍ഗ രാജ്യം, ആര്‍ ഡി എക്‌സ്…

1 hour ago