തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ശിവകാര്‍ത്തികേയന്‍. അച്ഛന്റെ മരണം തനിക്ക് വലിയ ഷോക്ക് ഉണ്ടാക്കിയതായാണ് താരം പറയുന്നത് അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് താന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. 1983 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ…
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ഇടിയന്‍ ചന്തു ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ഇടിയന്‍ ചന്തുവിനെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ മാസമായിരുന്നു ചിത്രം റിലീസ് ചെയ്തത്.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം തങ്കുവ വലിയ പരാജയമാണ് തിയേറ്ററില്‍ നേരിട്ടത്. മുതല്‍മുടക്ക് പോലും തിരിച്ച് നേടാന്‍ സാധിക്കാതെ വലിയ പ്രതിസന്ധിയാണ് കങ്കുവ ഇപ്പോള്‍…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതായി തുറന്നു പറഞ്ഞ് സിനിമാതാരവും ബിജെപി നേതാവുമായ ഖുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവും ട്രോളും. ഒരു സ്മാര്‍ട്ട് ഫോണിന്റെ പരസ്യത്തിലാണ് താരപുത്രി നിലവില്‍ അഭിനയിച്ചത്. എന്നാല്‍ പരസ്യചിത്രം പുറത്തുവന്നതോടെ…
നാഗ ചൈതന്യയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനമായി തണ്ടേല്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത്…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം…