Categories: Gossips

അതെന്താ ഫഹദിന് രശ്മികയേക്കാള്‍ കുറവ് പ്രതിഫലം?

പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ദക്ഷിണേന്ത്യന്‍ സിനിമയാണ് പുഷ്പ 2. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും ഈ സിനിമയുടെ ഭാഗമാകുന്നു. അല്ലു അര്‍ജുനും രശ്മിക മന്ദാനയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുഷ്പ 2 വിനു വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങുന്ന പ്രതിഫലം 300 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ദളപതി വിജയ് വാങ്ങിയ 275 കോടി പ്രതിഫലത്തെ അല്ലു കടത്തിവെട്ടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പുഷ്പ 2 വില്‍ അഭിനയിക്കുന്ന മറ്റു താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

രശ്മിക മന്ദാനയ്ക്ക് 10 കോടിയാണ് പ്രതിഫലം. ഫഹദ് ഫാസിലിനു ലഭിക്കുക എട്ട് കോടി. ഐറ്റം ഡാന്‍സ് ചെയ്യുന്നതിനു മാത്രം നടി ശ്രീലീലയ്ക്കു രണ്ട് കോടി ലഭിക്കും. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 1000 കോടി കളക്ട് ചെയ്യാന്‍ പുഷ്പ 2 വിനു സാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 5 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago