Categories: latest news

അവറാച്ചന്‍ ആന്‍ഡ് സണ്‍സുമായി ബിജു മേനോന്‍

ബിജു മാനോനെ കേന്ദ്ര കഥാപാത്രമാക്കി അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന സിനിമയുടെചിത്രീകരണം ആരംഭിച്ചു. ബിജു മേനോന് പുറമേ ശ്രീനാഥ് ഭാസി, വിനയ് ഫോര്‍ട്ട്, ഗണപതി, ഗ്രേസ് ആന്റണി, പോളി വിന്‍സന്‍, പാര്‍വതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാഗതനായ അമല്‍ തമ്പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അമല്‍ തമ്പിയും ജോസഫ് വിജീഷും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്

ചീഫ് അസോസിയേറ്റ് ജിബിന്‍ ജോണ്‍, കോസ്റ്റ്യൂം സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് റഷീദ് അഹമ്മദ്, കല ആകാശ് ജോസഫ് വര്‍ഗീസ്, അജി കുട്ട്യാനി, ഡിഒപി സജിത് പുരുഷന്‍, മ്യൂസിക് സനല്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല എന്നിവരും നിര്‍വ്വഹിക്കുന്നു.

,കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് പന്തളം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോദരന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ബബിന്‍ ബാബു, സ്റ്റില്‍സ് ബിജിത് ധര്‍മ്മടം, ടൈറ്റില്‍ ആന്‍ഡ് പോസ്റ്റര്‍ യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റര്‍ടെയിന്‍മെന്റ്, ഡിജിറ്റല്‍ പിആര്‍ ആഷിഫ് അലി, അഡ്വെര്‍ടൈസ്‌മെന്റ് ബ്രിങ്‌ഫോര്‍ത്ത്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍ മാജിക് ഫ്രെയിംസ് റിലീസ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

6 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago