Categories: latest news

ചികിത്സ ആവശ്യമാണ്; രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്

തന്റെ രോഗാവ്യവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു നടി മഞ്ജു പത്രോസ്. തായ്‌ലന്‍ഡ് യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ വച്ച് ഉദ്യോഗസ്ഥനുമായി തട്ടിക്കയറേണ്ട ഒരു സ്ഥിതി ഉണ്ടായിരുന്നു ഇതിന് പിന്നാലെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ് താരം രംഗത്തെത്തിയിരിക്കുന്നത്. വലിയ രീതിയിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് അത്തരത്തില്‍ ഉദ്യോഗസ്ഥനോട് താന്‍ തട്ടിക്കയറിയത് എന്നുമാണ് മഞ്ജു ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരു സര്‍ജറിക്ക് വിധേയയാരുന്നുവെന്നും അതിന്റെ ഭാഗമായാണ് ഈ പ്രശ്‌നങ്ങള്‍ എന്നും താരം വ്യക്തമാക്കി.

തായ്‌ലന്‍ഡ് യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ബോംബെയില്‍ വച്ചാണ് നടി ഉദ്യോഗസ്ഥനുമായി വാക്കു തര്‍ക്കത്തിലായത്. ആ ഓഫീസര്‍ എന്നെ കുറിച്ച് എന്താകും ചിന്തിച്ചിട്ടുണ്ടാകുക. യാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും പപ്പയ്ക്ക് വേണ്ടി മദ്യ കുപ്പി വാങ്ങിയിരുന്നു. ലഗേജ് കൊടുത്ത് വിട്ടതിന് ശേഷമായിരുന്നു കുപ്പിയെടുത്തത്. അത് സിപ് ലോക്കുള്ള കവറില്‍ ഇട്ടു തരാതിരുന്നത് അവരുടെ തെറ്റാണ്.

ഇതോടെ കുപ്പി ഷോള്‍ഡര്‍ ബാഗിലാണ് വച്ചത്. ഹാന്‍ഡ് ലഗേജ് സ്‌കാന്‍ ചെയ്തതോടെ കുപ്പി കൊണ്ടു പോകാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ ഞാന്‍ ഉച്ചത്തില്‍ പ്രതികരിക്കുകയായിരുന്നു. ഇനി എന്ത് ചെയ്യുമെന്നറിയാതെ താന്‍ ഓവറായി ടെന്‍ഷന്‍ അടിക്കാനും തുടങ്ങി.

പക്ഷെ, ആ ഉദ്യോഗസ്ഥര്‍ വളരെ കൂളായിരുന്നു. കുപ്പി കൊണ്ടു പോകാന്‍ പറ്റില്ലെന്നാണ് അദ്ദേഹം തീര്‍ത്ത് പറഞ്ഞത്. ഉദ്യോഗസ്ഥന്‍ കൂളായി മറുപടി പറയുന്നത് കണ്ടപ്പോള്‍ തനിക്ക് വീണ്ടും ദേഷ്യം വന്നെന്നും ഒടുവില്‍ പ്രശ്‌നം പരിഹരിച്ച് വിമാനത്തില്‍ കയറിയപ്പോള്‍, എന്താണ് കാട്ടികൂട്ടിയതെന്നാണ് സിമി ചോദിച്ചത്. ഇപ്പോള്‍, നല്ല ബോറായി വരുന്നുണ്ടെന്ന് സിമി പറഞ്ഞെന്നും മഞ്ജു പത്രോസ് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി സാധിക വേണുഗോപാല്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…

47 minutes ago

പ്രണയ തകര്‍ച്ചയ്ക്ക് പിന്നാലെ പുതിയ ടാറ്റൂവുമായി മലൈക

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…

21 hours ago

സല്‍മാന്‍ ഖാന് ഐശ്വര്യയെ മര്‍ദ്ദിച്ചു; താരം അത് മറച്ചുവെച്ചു

ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…

21 hours ago

കവര് ആസ്വദിച്ച് അഹാന

കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…

22 hours ago

85 വയസിലും ജോലി ചെയ്യാന്‍ സാധിക്കണം; അത്തരത്തിലുള്ള ഫിറ്റ്‌നസാണ് തനിക്ക് വേണ്ടതെന്ന് കരീന കപൂര്‍

ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…

22 hours ago

ഗര്‍ഭിണിയെക്കൂട്ടാതെയുള്ള യാത്രയാണോ? സിന്ധു കൃഷ്ണ പറയുന്നു

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

22 hours ago