നടി തമന്ന ഭാട്ടിയയും ബോളിവുഡ് നടന്‍ വിജയ് വര്‍മ്മയും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം നടക്കും എന്ന് റിപ്പോര്‍ട്ട്. 2025 തുടക്കത്തില്‍ വിവാഹം നടക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ കൃത്യമായ തീയതി ഇപ്പോള്‍ പുറത്തുവന്നിട്ടില്ല ഇത് ഉടന്‍ പുറത്തുവിട്ടേക്കും എന്നാണ് ലഭിക്കുന്ന വിവരം
മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ഇതിനകം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിങിലാണ്. എന്നാല്‍ പ്രണയ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ‘വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്റ് വാങ്ങാനൊരുങ്ങുന്നതായും വിവരങ്ങളുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയും വിജയ് വര്‍മ്മയും പ്രണയത്തിലായത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…