Categories: latest news

സുഹാന ഖാന്റെ പരസ്യ ചിത്രത്തിനെതിരെ വിമര്‍ശനം

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അഭിനയിച്ച പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവും ട്രോളും. ഒരു സ്മാര്‍ട്ട് ഫോണിന്റെ പരസ്യത്തിലാണ് താരപുത്രി നിലവില്‍ അഭിനയിച്ചത്. എന്നാല്‍ പരസ്യചിത്രം പുറത്തുവന്നതോടെ താരത്തിന് വലിയ ട്രോളാണ് നേരിടേണ്ടി വരുന്നത്.

സുഹാനയുടെ അഭിനയം അത്ര പോരാ എന്നതാണ് പലരും ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം. ഇതില്‍ സുഹാനയുടെ നൃത്തവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സുഹാനയ്ക്ക് നെഗറ്റീവ് സ്‌ക്രീന്‍ പ്രസന്‍സ് ആണ് ഉള്ളത് എന്നാണ് പലരും വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിക്കുന്നത്. പിതാവിന്റെ ബലത്തിലാണ് താരപുത്രിക്ക് ഇത്തരത്തില്‍ ഒരു അവസരം ലഭിച്ചിരിക്കുന്നത് എന്നും പലരും വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സംസാരിച്ചു.

താരം നേരത്തെ അഭിനയിച്ചിരുന്ന ഒടിടി സിനിമയ്ക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയിലും തന്റെ അഭിനയ ജീവിതവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ തന്നെയാണ് സുഹാന. ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കിംഗ് എന്ന ചിത്രത്തില്‍ സുഹാനയും അഭിനയിക്കും എന്നാണ് ലഭിക്കുന്ന വിവരം.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

21 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago