Categories: latest news

എന്റെ പുരികവും കണ്‍പീലികളും നരച്ചു; ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ രോഗം ബാധിച്ചുവെന്ന് ആന്‍ഡ്രിയ ജെര്‍മിയ

തെന്നിന്ത്യന്‍ സിനിമ ലോകത്തിന് ഏറെ സുപരിചിതമായ പേരുകളില്‍ ഒന്നാണ് ആന്‍ഡ്രിയ ജെറെമിയായുടേത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കയ്യടക്കത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ആന്‍ഡ്രിയയുടെ മികവ് ഏറെ പ്രശംസ നേടിയിട്ടുണ്ട്.

അഭിനേത്രിയെന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും താനൊരു നല്ല ഗായിക കൂടിയാണെന്ന് തെളിയിച്ച താരമാണ് ആന്‍ഡ്രിയ. പിന്നണി ഗായിക ആയും സ്റ്റേജ് പെര്‍ഫോമറായും ആസ്വാദകരെ കയ്യിലെടുക്കാന്‍ ആന്‍ഡ്രിയയ്ക്ക് സാധിക്കും. ആന്‍ഡ്രിയ തന്റെ കരിയര്‍ ആരംഭിച്ചതും പിന്നണി ഗായികയായിട്ടാണ്.

ഇപ്പോള്‍ തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് പറയുകയാണ് താരം. ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ ബാധിച്ചതിനെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ത്വക്കിനെ ബാധിക്കുന്ന അപൂര്‍വ രോഗത്തെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്നാണ് ആന്‍ഡ്രിയ വ്യക്തമാക്കുന്നത്. വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം സ്‌കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങിയെന്നും നടി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

5 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

11 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

11 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

11 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

11 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

11 hours ago