Categories: latest news

സാരിയില്‍ മനോഹരിയായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.

ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

വിടാമുയര്‍ച്ചിക്ക് കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍

അജിത്ത് നായകനായി എത്തുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിനെതിരെ…

5 hours ago

സിനിമയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി ശില്‍പ

സിനിമ നടിയായും വ്‌ളോഗറായും ആരാധകര്‍ക്കും മുന്നില്‍ തിളങ്ങി…

5 hours ago

പ്രതിഫലത്തില്‍ തമിഴ് നടിമാരെ കടത്തിവെട്ടി മഞ്ജു വാര്യര്‍

സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവില്‍ മലയാളത്തിലും പിന്നാലെ തമിഴിലേക്കും…

6 hours ago

സൂക്ഷ്മദര്‍ശനിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബേസില്‍ ജോസഫ്, നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി…

6 hours ago

സിനിമ റിവ്യൂകള്‍ തടയണം; തമിഴ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍

സിനിമ റിവ്യൂകള്‍ തടയണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമേ നിര്‍മാതാക്കള്‍…

6 hours ago

ഡിസംബറിനെ വരവേറ്റ് റായി ലക്ഷ്മി

ആരാധകര്‍ക്കായി ഡിംസബര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

12 hours ago