Categories: latest news

സാരിയില്‍ ഗ്ലാമറസ് പോസുമായി സാധിക

ആരാധകര്‍ക്കായി ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച മിന്നും താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലൂടെയും ആ സ്ഥാനമുറപ്പിക്കാനും താരത്തിന് സാധിച്ചു. മോഡേണ്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുന്ന താരമാണ് സാധിക.

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

കല്യാണത്തിന് പോകുന്നതിനേക്കാള്‍ ഇഷ്ടം ഉ?ദ്ഘാടനത്തിന് പോകാന്‍: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

12 hours ago

ഷാരൂഖ് ഖാനെതിരായ വധഭീഷണി; അഭിഭാഷകന്‍ അറസ്റ്റില്‍

നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ കേസില്‍…

12 hours ago

റീ റിലീസിനൊരുങ്ങി കല്‍ ഹോ നാ ഹോ

ഷാരൂഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ…

12 hours ago

അല്ലു അര്‍ജുനെ അധിക്ഷേപിച്ച വീഡിയോ; യൂട്യൂബ് ചാനല്‍ ഓഫീസ് ആക്രമിച്ച് ആരാധകര്‍

തെലുങ്ക് താരം അല്ലു അര്‍ജുനെ അധിക്ഷേപിച്ച് വീഡിയോ…

12 hours ago

‘കിഷ്‌കിന്ധാ കാണ്ഡം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആസിഫ് അലി പ്രധാന വേഷത്തിലെത്തി തീയേറ്ററില്‍ മികച്ച…

12 hours ago

കയ്യില്‍ തോക്കുമായി പുഷ്പരാജ്; വീണ്ടും തരംഗമായി പുഷ്പ 2 പോസ്റ്റര്‍

പുഷ്പ 2 ന്റെ പോസ്റ്റര്‍ വീണ്ടും പുറത്തുവിട്ട്…

12 hours ago