Categories: latest news

ചിരിയഴകുമായി ദേവിക സഞ്ജയ്

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങളുമായി ദേവിക സഞ്ജയ്. ഇന്‍്‌സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളത്തിലെ പുതുമുഖ നായികമാരിൽ മുൻനിരയിൽ തന്നെയുള്ള താരമാണ് ദേവിക സഞ്ജയ്. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസിൽ ഇടംപിടിക്കാൻ ദേവികയ്ക്ക് സാധിച്ചിട്ടുണ്ട്. 

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമ ലോകത്തേക്ക് ചുവടുവെയ്പ്പ് നടത്തുന്നത്. ഫഹദിനൊപ്പം ദേവികയും മികച്ച പ്രകടനമാണ് ദേവിക പുറത്തെടുത്തത്. ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി അനിഖ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ.…

7 hours ago

അതിസുന്ദരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

7 hours ago

അതിസുന്ദരായായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

7 hours ago

ഗ്ലാമറസ് പോസുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ നസീം.…

7 hours ago

ഗംഭീര ചിത്രങ്ങളുമായി അതിഥി രവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

8 hours ago

സെല്‍ഫി ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

8 hours ago