തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി വിദ്യാ ബാലന്‍. ഭൂല്‍ ഭുലയ്യ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കുടുംബത്തെക്കുറിച്ചും തന്റെ സ്വഭാവത്തെ കുറിച്ചുമുള്ള രസകരവുമായ കാര്യങ്ങള്‍ വിദ്യാ ബാലന്‍ തുറന്നു പറഞ്ഞത്. മണിച്ചിത്രത്താഴ് ഹിന്ദി റീമേക്കാണ് ഭൂല്‍ ഭുലയ്യ. ഭൂല്‍ ഭൂലയ്യയില്‍ മഞ്ജുളിക (നാഗവല്ലി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാ ബാലനാണ്.
അഭിമുഖത്തിന്റെ ഇടയ്ക്ക് വീട്ടില്‍ മഞ്ജുളിക ആകാറുണ്ടോ എന്നായിരുന്നു അവതാരകന്‍ വിദ്യാ ബാലനോട് ചോദിച്ചത്. ഒരിക്കലും ഞാന്‍ മഞ്ജുളികയാകേണ്ട കാര്യമില്ലെന്നും താന്‍ തന്നെയാണ് മഞ്ജുളിക എന്നും താരം പറയുന്നു.
ഇത് അറിഞ്ഞിട്ടാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. യഥാര്‍ത്ഥത്തില്‍,അദ്ദേഹത്തിനു വേറെ വഴിയില്ല, എന്നെ വിവാഹം കഴിച്ചു,’ വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് വിദ്യാ ബാലന്റെ ആഗ്രഹമെന്നു ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ ഭൂല്‍ ഭുലയ്യ 4 ഉടന്‍ പ്രഖ്യാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത് എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…