Categories: latest news

ധ്യാന്‍ ശ്രീനിവാസന്റെ സീക്രട്ട് ഒടിടിയിലേക്ക്

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് ഒടിടിയിലേക്ക്. എസ് എന്‍ സ്വാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലൂടെയാണ് സീക്രട് ഒടിടിയിലെത്തുന്നത്.

മനോരമ മാക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടയൊണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയിതി പുറത്തു വിട്ടിട്ടില്ല.

അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്.എന്‍ സ്വാമി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രം ജൂലൈയിലാണ് തിയേറ്ററിലെത്തിയത്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര ലുക്കുമായി പാര്‍വതി തിരുവോത്ത്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

നാടന്‍ പെണ്ണായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

23 hours ago

ഗ്ലാമറസ് പോസുമായി ശ്രുതി മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സാരിയില്‍ ഗ്ലാമറസായി സാധിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അടിപൊളി ലുക്കുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

ക്യൂട്ട് ലുക്കുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

2 days ago