Categories: latest news

നായികയായി നിഖില വിമല്‍; പെണ്ണ് കേസിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

നിഖില വിമല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പെണ്ണ് കേസിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ഫെബിന്‍ സിദ്ധാര്‍ത്ഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി ഡ്രാമയായിട്ടായിക്കും ചിത്രം അവതരിപ്പിക്കുക.

കണ്ണൂര്‍ കേന്ദ്രീകരിച്ച് ആണ് ചിത്രത്തിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബറോടെ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതയായ രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ്. ഇ4 എക്‌സ്പിരിമെന്റസും ലണ്ടന്‍ ടാക്കീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഷിനോസ് ആണ്. എഡിറ്റിങ് സരിന്‍ രാമകൃഷ്ണന്‍.

ഫെബിന്റെ തിരക്കഥയിലൊരുങ്ങിയ ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം തിയറ്റര്‍’ റിലീസിലും പിന്നീട് ഫിലിം ഫെസ്റ്റിവലുകളിലും ചര്‍ച്ചയായിരുന്നു

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

11 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

11 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

11 hours ago