Categories: latest news

അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു

നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാക്കുന്നു. ബിഗ് ബജറ്റായി ഒരുങ്ങുന്ന ചിത്രത്തിന് കതിരവന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും അയ്യങ്കാളിയായി സിനിമയില്‍ വേഷമിടുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

താരാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജഗതമ്പി കൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുക. അരുണ്‍രാജ് ആണ് സംവിധാനം ചെയ്യുന്നത്.

നിലവില്‍ കതിരവന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. നവംബറില്‍ ഷൂട്ടിംഗ് തുടങ്ങും. ഇതിനോടകം നിരവധി സിനിമകള്‍ ചെയ്ത മലയാളത്തിന്റെ യുവ ആക്ഷന്‍ ഹീറോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആളാരാണ് എന്നത് വൈകാതെ ഞങ്ങള്‍ പുറത്തുവിടും എന്നും സംവിധായകന്‍ അരുണ്‍രാജ് പറഞ്ഞു.

ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം ആണ് നിര്‍വഹിക്കുന്നത്. സംവിധായകന്‍ അരുണ്‍ രാജ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കല്യാണത്തിന് ശേഷം എന്റെ അഹങ്കാരം കൂടിയിട്ടുണ്ട്, അഹാന

ലുക്കിലും സ്റ്റൈലിലും മാത്രമല്ല, അത് നിലനിര്‍ത്താന്‍ ശരീര…

8 hours ago

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

നടിമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന എഐ വിഡിയോകളും…

9 hours ago

മൈത്രേയനെ കുറിച്ചുള്ള ട്രോളുകള്‍ കാണുമ്പോള്‍ ചിരി വരും; കനി

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ്…

9 hours ago

ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: തുറന്ന് പറഞ്ഞ് അനൂപ് മേനോന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ പല മേഖലകളില്‍…

9 hours ago

അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം; മറുപടിയുമായി ദിയ കൃഷ്ണ

തന്റേയും സഹോദരി അഹാന കൃഷ്ണയുടേയും കല്യാണ ലുക്കുകള്‍…

9 hours ago

നവരാത്രി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി ആര്യ ബാബു; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടി ആര്യ ബാബു പുറത്തുവിട്ട…

14 hours ago