Categories: latest news

ക്യൂട്ട് സെല്‍ഫിയുമായി സംയുക്ത

ആരാധകര്‍ക്കായി ക്യൂട്ട് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്

അനില മൂര്‍ത്തി

Recent Posts

ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ സര്‍ജറി, മുന്നറിയിപ്പുമായി ഷക്കീല

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി…

3 hours ago

പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ കമന്റ്; മറുപടിയുമായി ലക്ഷ്മി നായര്‍

മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച്…

3 hours ago

പഠിച്ച് ജോലി നേടിയെടുക്കാനോ പണം സമ്പാദിക്കാനോ എനിക്ക് സാധിക്കില്ല; ദിയ

സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും…

3 hours ago

ഇന്നെഴുന്നേറ്റു, പുറത്തെ കാറ്റ് കൊണ്ടു,സന്തോഷം പങ്കുവെച്ച് രേണു

കാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍…

3 hours ago

അമ്മയെ വിളിച്ച് തല മൊട്ടയടിച്ചെന്ന് പറഞ്ഞു; അനുഭവം പറഞ്ഞ് വിസ്മയ

തുടക്കത്തിലൂടെ മലയാള സിനിമയില്‍ മിന്നും തുടക്കം കുറിച്ചിരിക്കുകയാണ്…

3 hours ago