Categories: latest news

ഇതില്‍ ഒരുതരി പ്ലാസ്റ്റിക്കില്ല’; കോസ്മിക് സര്‍ജറിയെക്കുറിച്ച് നയന്‍താര

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.

നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ താന്‍ കോസ്‌മെറ്റിക് സര്‍ജറി നടത്തി എന്ന വാര്‍ത്തയോട് പ്രതികരിക്കുകയാണ് താരം. ഞാന്‍ മുഖത്ത് എന്തോ ചെയ്തിട്ടുണ്ട് എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അത് സത്യമല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഡയറ്റ് കൊണ്ടാണ്. ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ നുള്ളിനോക്കാം, ഇതില്‍ ഒരുതരി പ്ലാസ്റ്റിക്കില്ല,’ എന്ന് നയന്‍താര തമാശ രൂപേണ പറഞ്ഞു. തനിക്ക് പുരികം ത്രെഡ് ചെയ്യുന്നത് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും അതില്‍ വ്യത്യസ്തതകള്‍ കൊണ്ടുവരാറുണ്ടെന്നും നടി പറഞ്ഞു. ഇക്കാരണത്താലാകാം തന്റെ മുഖത്തിന് വ്യത്യാസങ്ങള്‍ വന്നതായി ആളുകള്‍ക്ക് തോന്നുന്നത് എന്നാണ് നയന്‍സിന്റെ അഭിപ്രായം.

ജോയൽ മാത്യൂസ്

Published by
ജോയൽ മാത്യൂസ്

Recent Posts

മായാനദി കണ്ടതിന് ശേഷം അച്ഛനും അമ്മയും എന്നോട് മിണ്ടിയില്ല; ഐശ്വര്യ ലക്ഷ്മി

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ…

17 hours ago

വീട്ടുകാര്യങ്ങള്‍ മാത്രം നോക്കാനുള്ള ഒരാളായി പങ്കാളിയെ കാണരുത്: ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…

17 hours ago

എനിക്ക് പണിയറിയില്ലെന്ന് പറഞ്ഞ് നടക്കുന്ന ആളുകള്‍ ഉണ്ട്: അഞ്ജലി മേനോന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

17 hours ago

അതിസുന്ദരിയായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

17 hours ago