ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്. ചുരുക്കം വേഷങ്ങള് മാത്രമാണ് താരം സിനിമയില് ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള് എല്ലാം തന്നെ മികച്ചതായിരുന്നു. സോഷ്യല് മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്ക്കായി തന്റെ ചിത്രങ്ങള് പങ്കുവെക്കാറുണ്ട്. യാത്രാ ചിത്രങ്ങളാണ് താരം കൂടുതല് പങ്കുവെക്കാറ്.
സംവിധായകന് ആഷിഖ് ആബുവാണ് താരത്തിന്റെ ഭര്ത്താവ്. നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും 2013ല് ആണ് വിവാഹിതരായത്. എറണാകുളം കാക്കനാട് രജിസ്റ്റര് ഓഫീസില് വെച്ചാണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പലപ്പോഴും ഇരുവരും തമ്മിലുള്ള യാത്രകളും റിമയുടെ തന്നെ ആഷിഖ് എടുത്ത ചിത്രങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്.
എന്നാല് ഇപ്പോഴിതാ ഇരുവരും ഇന്സ്റ്റാ?ഗ്രാമില് പരസ്പരം അണ്ഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെ ഇരുവരും തമ്മില് വേര്പിരിഞ്ഞോ എന്നുള്ള സംശയമാണ് പ്രേക്ഷകരില് ഉയരുന്നത്. വിവാഹമോചനത്തിന്റെ ആദ്യ പടിയായി ആണ് പലപ്പോഴും സെലിബ്രിറ്റികള് പരസ്പരം അണ്ഫോളോ ചെയ്യുന്നത്.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില് നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സിനിമാ പ്രേമികള്ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള…
സ്റ്റൈലിഷ് പോസില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് അനുമോള്.…
സാരിയില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് ശ്രി ശരണ്.…