ക്യൂട്ട് ലുക്കില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് അനുപമ പരമേശ്വരന്. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
അല്ഫോണ്സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള് തെന്നിന്ത്യന് ഭാഷയില് അറിയപ്പെടുന്ന നടിയാണ് അനുപമ.
സോഷ്യല് മീഡിയയില് സജീവ സാന്നിധ്യമാണ് അനുപമ. തന്റെ സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള് താരം പങ്കുവെയ്ക്കാറുണ്ട്.
നടി സായി പല്ലവിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം.…
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം…
മലയാള സിനിമയില് നിന്ന് തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന്…
സിനിമാ പ്രേമികള്ക്ക് ഏറെ ഇഷ്ടവും ബഹുമാനവും ഉള്ള…
സ്റ്റൈലിഷ് പോസില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് അനുമോള്.…
സാരിയില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് ശ്രി ശരണ്.…