സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അമലാപോളിന്റെ പുതിയ ചിത്രങ്ങള്‍. സ്ലീവ്ലെസ് ടോപ്പിലുള്ള അതീവ ഗ്ലാമറസ് ചിത്രങ്ങളാണ് അമലാപോള്‍ ഇപ്പോള്‍ തന്റെ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബാലിയില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഭര്‍ത്താവ് ജഗത് ദേശായി പകര്‍ത്തിയ ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ടതോടെ നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയായതിനുശേഷം താരം കൂടുതല്‍ സുന്ദരിയായി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.
ആസിഫ് അലി നായകനായി എത്തിയ ലെവല്‍ ക്രോസില്‍ ആണ് താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ആടുജീവിതത്തിലും അമലാപോള്‍ ആയിരുന്നു നായിക. അമ്മയായതിനു ശേഷവും വീട്ടില്‍ ഒതുങ്ങിക്കൂടാതെ സജീവമായി സിനിമാരംഗത്ത് താരം ഇപ്പോഴുമുണ്ട്.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…