ഷൈണ്‍േ ടോം ചാക്കോ, ബാല, മുന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയന്‍ കോട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന പ്ലാന്‍ എ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എറണാകുളത്ത് വച്ച് നട ചടങ്ങില്‍ നടന്‍ ശ്രീനിവാസനാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഐ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോക്ടര്‍ എസ് രാജേഷ് കുമാര്‍, ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു
തിരക്കഥയും സംഭാഷണവും പ്രസന്നന്‍ ഒളതലന്റേതാണ്. കെ ആര്‍ മുരളീധരന്‍, വര്‍ഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാജി സുകുമാരന്‍, കെ സനന്‍ നായര്‍ എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍രാജു എസ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മനോജ് കാരന്തൂര്‍,കലത്യാഗു തവനൂര്‍,മേക്കപ്പ്ജിജു കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ്ഗാഥഫിലോ,സ്റ്റില്‍സ്അന്‍വര്‍ പട്ടാമ്പി, മീഡിയ പ്രമോഷന്‍ശബരി,പി ആര്‍ ഒഎ എസ് ദിനേശ്.
സ്റ്റാര്മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…