അമ്മയുടെ മരണത്തില്‍ മനംനൊന്ത് നടന്‍ കിച്ചാ സുദീപ്. അമ്മയുടെ മൃതദേഹത്തിനെതിരെ പൊട്ടിക്കരയുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരുടെ കണ്ണിനെ ഈറണിയിക്കുന്നതാണ്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയേ കെട്ടിപ്പിടിച്ച് കരയുന്നതും ചിത്രങ്ങളില്‍ കാണാം.
വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അമ്മ സരോജ സഞ്ജീവ് അന്തരിച്ചത്. അമ്മയുമായി വലിയ അടുപ്പത്തിലായിരുന്നു താരം.
മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കിച്ച സുധീപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. സിനിമ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സുധീപിന്റെ അമ്മയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…