Categories: latest news

പ്രതിഫലം ഉയര്‍ത്തി അനിരുദ്ധ് രവിചന്ദര്‍

തുടരെത്തുടരെയുള്ള ഹിറ്റ് സിനിമകള്‍ക്ക് പിന്നാലെ തന്റെ പ്രതിഫലം ഉയര്‍ത്തി സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. ജവാന്‍, ലിയോ, ദേവര, വേട്ടയ്യന്‍ എന്നീ ചിത്രങ്ങളിലൂടെ സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയാണ്. ഇതിന് പിന്നാലെ ഇനി മുതല്‍ പ്രവര്‍ത്തിക്കുന്ന സിനിമകളുടെ സ്‌കെയില്‍ അനുസരിച്ച് പ്രതിഫലം കൂട്ടാന്‍ റോക്ക്സ്റ്റാര്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരം.

തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടിക്കടുത്താണ് അനിരുദ്ധ് രവിചന്ദര്‍ നിലവില്‍ ചോദിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരില്‍ ഒരാളായി അദ്ദേഹം മാറി.

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് താരത്തിന്റെ ആസ്തി ഏകദേശം 50 കോടിക്ക് മുകളിലാണ്. സംവിധാനത്തിന് പുറമേ ചില ചിത്രങ്ങളില്‍ അതിഥി വേഷത്തിലും അനിരുദ്ധ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അനിരുദ്ധ് 2012ല്‍ പുറത്തിറങ്ങിയ 3 എന്ന ചിത്രത്തില്‍ ‘വൈ ദിസ് കൊലവെറി ഡി’ എന്ന ഗാനം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്. ഈ ട്രാക്ക് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടി,

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago