Categories: latest news

കോമഡി സിനിമ ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ട്: ഷാരൂഖ് ഖാന്‍

കോമഡി സിനിമ ചെയ്യാന്‍ തനിക്ക് താല്പര്യം ഉള്ളതായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. എന്നാല്‍ ഒരിക്കലും കോമഡി ചിത്രം തന്നെ തേടിയെത്താറില്ല എന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കോമഡി ചെയ്ത മറ്റുള്ളവരെ ചിരിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. പക്ഷെ ആളുകള്‍ക്ക് ഞാന്‍ പറയുന്ന നര്‍മം പലപ്പോഴും മനസിലാകാറില്ലെന്നാണ് എന്റെ ടീം അംഗങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ഇപ്പോഴത്തെ ജനങ്ങള്‍ വളരെ സെന്‍സിറ്റീവായി മാറിയിരിക്കുന്നു. അവര്‍ നര്‍മത്തില്‍ അസ്വസ്ഥരാണ് എന്ന് ഷാരൂഖാന്‍ പറയുന്നു

ഒരു നടനെന്ന നിലയില്‍ ഹാസ്യം ചെയ്ത് ഫലിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കോമഡി സിനിമകള്‍ ചെയ്യാന്‍ താല്പര്യമുള്ളതുപോലെതന്നെ ഹൊറര്‍ സിനിമകള്‍ ചെയ്യാനും എനിക്ക് ഏറെ താല്‍പര്യമുണ്ട്. ഈ രണ്ട് കാറ്റഗറിയിലും ഉള്ള സിനിമകളുമായി തന്നെ ആരെങ്കിലും സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

12 hours ago

ശ്രീനാഥ് ഒരിക്കലും എന്നെ വിലക്കിയിട്ടില്ല, അഭിനയിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നു; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

12 hours ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

12 hours ago

മാലാഖപോല്‍ മനോഹരിയായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

16 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago