Anarkali Marikar
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി അനാര്‍ക്കലി മരിക്കാറിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍. ജിം ട്രെയിനര്‍ക്കൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്ന അനാര്‍ക്കലിയെ ചിത്രങ്ങളില്‍ കാണാം.
ദ് സോള്‍ വെല്‍നെസ് എന്ന ജിമ്മിലാണ് താരം വര്‍ക്കൗട്ട് നടത്തുന്നത്. ‘സ്‌ട്രോങ് നോട്ട് സ്‌കിന്നി’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയുള്ള മേക്കോവറില്‍ ആണോയെന്നാണ് ആരാധകരുടെ സംശയം.
2016 ല്‍ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി അഭിനയ രംഗത്തേക്ക് എത്തിയത്. ‘ഗഗനചാരി’ ആണ് അനാര്‍ക്കലിയുടെ ഏറ്റവും അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. മികച്ചൊരു ഗായിക കൂടിയാണ് താരം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…