പ്രയാഗ മാര്‍ട്ടിനെ പ്രധാന കഥാപാത്രത്തില്‍ അവതരിപ്പിച്ചുകൊണ്ട് മലയാളികള്‍ക്ക് സുപരിചിതനായ സാബുമോന്‍ സംവിധായകനാകുന്നു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസത്തില്‍ പുറത്തു വിടാം എന്നാണ് സാബു മോന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഗണത്തില്‍പ്പെടുന്ന ചിത്രമായിരിക്കും അദ്ദേഹം സംവിധാനം ചെയ്യുന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.
യഥാര്‍ത്ഥ ജീവിതത്തില്‍ വക്കീല്‍ ആയ താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത് കോടതി മുറിക്കുള്ളിലാണെന്ന് സാബു മോനും പറഞ്ഞിരുന്നു.
രജനികാന്തിന്റെ വേട്ടയ്യനിയനിലാണ് സാബുമോന്‍ അവസാനമായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുമരേശന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സാബുമോന്‍ അവതരിപ്പിച്ചത്.
വിവാദങ്ങള്‍ക്കിടെയാണ് പ്രയാഗ ഒരു സിനമയില്‍ നായികയായി എത്തുന്നത്. ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്ന കേസില്‍ പ്രയാഗ മാര്‍ട്ടിന്‍ ആവശ്യമായ നിയമ ഉപദേശം നല്‍കിയതും സാബുമോനായിരുന്നു.
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…
ബ്രൈഡല്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…