പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്.
സീല്‍ കേരളത്തിലെ മിസിസ്സ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് താരം മലയാളത്തില്‍ അവസാനമായി അവതരിപ്പിച്ചത്. അതില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്
ഇപ്പോള്‍ താരത്തിന്റെ ഹിറ്റായ ചന്ദനമഴ സീരിയലിനെക്കുറിച്ചാണ് മേഘ്‌ന സംസാരിക്കുന്നത്. കഥാപാത്രം വലിയ ആഭരണങ്ങള്‍ അണിഞ്ഞാണ് അഭിനയിച്ചത്. എല്ലാം ഭാരമുള്ള ആഭരണങ്ങളായിരുന്നുവെന്നും രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് താനെന്നുമാണ് മേഘ്‌ന പറഞ്ഞത്. എല്ലാം നല്ല ഭാരമുള്ള ആഭരണങ്ങളായിരുന്നു. എനിക്ക് ആ സീനൊന്ന് തീര്‍ന്ന് കിട്ടിയിരുന്നെങ്കിലെന്ന മനോഭാവമായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് ഞാന്‍. ഓരോ സീക്വന്‍സ് അല്ല. അടുക്കള, ഹാള്‍, ബെഡ് റൂം തുടങ്ങിയ ഇടങ്ങളില്‍ എല്ലാവെച്ചുള്ള സീനുണ്ടാകുമല്ലോ എന്നും താരം പറഞ്ഞു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര് ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…