Categories: latest news

മനോഹരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെയാണ് നിഖിലയുടെ സിനിമ അരങ്ങേറ്റം. ലവ് 24×7ല്‍ ദിലീപിന്റെ നായികയായി രണ്ടാമത്തെ ചിത്രം. പിന്നീടിങ്ങോട്ട് ശ്രദ്ധേയമായ ഒരുപിടി നല്ല വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മോളിവുഡില്‍ നിഖില തന്റെ സ്ഥാനമുറപ്പിച്ചു

ജോയൽ മാത്യൂസ്

Recent Posts

ആന്റണിയോട് ദേഷ്യം തോന്നാന്‍ ഒരു കാരണവുമില്ല; മോഹന്‍ലാല്‍

ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള 39 വര്‍ഷത്തെ യാത്രയെക്കുറിച്ച് മനസ്സുതുറന്ന്…

6 hours ago

സ്‌നേഹമുള്ള വീടാണ് ഇഷ്ടം; സൂര്യ

കോവിഡ് കാലത്താണ് സൂര്യയും കുടുംബവും മുംബൈയിലേക്ക് താമസം…

6 hours ago

വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറിയത് ഞാന്‍; അനുപമ

പ്രണയത്തകര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നടി അനുപമ പരമേശ്വരന്‍. തന്നെ…

6 hours ago

സ്റ്റൈലിഷ് ലുക്കിൽ ദിയ ദീപൻ

നടി ദിയ ദീപന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

12 hours ago