Categories: latest news

ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ല: പ്രയാഗ മാര്‍ട്ടിന്‍

ലഹരി കേസുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്ന വന്നതോടെ ഇതില്‍ മറുപടിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ലഹരി കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശിനെ കാണാന്‍ എത്തിയവരില്‍ നടന്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉണ്ടായിരുന്നു ഇത് മാധ്യമങ്ങളില്‍ വന്നതോടെയാണ് താരം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞാനീ പറയുന്ന ലഹരിപദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല എന്നാണ് പ്രയാഗ മാര്‍ട്ടിന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചുനാള്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് വേണ്ടി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. വെജിറ്റേറിയന്‍ ഭക്ഷണവും യോഗയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. തനിക്കെതിരെ വ്യാജപ്രചരണം നടക്കുമ്പോള്‍ അതൊക്കെ കേട്ട് മിണ്ടാതെ നില്‍ക്കേണ്ട ഒരു കാര്യവും തനിക്കില്ല. പോലീസ് ഇതുവരെ എന്ന് വിളിച്ചിട്ടില്ല. വിളിച്ചാല്‍ വിളിക്കട്ടെ ഞാന്‍ പോകും. അവരവരുടെ ജോലി ചെയ്യട്ടെ എന്നുമാണ് പ്രയാഗ പറഞ്ഞത്.

ഇതിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും ഒരു പോസ്റ്റ് താരം പങ്കുവെച്ചിട്ടുണ്ട്. ഹഹ ഹിഹി ഹുഹു എന്ന് എഴുതിയ ഒരു ബോര്‍ഡ് ആണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

15 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

19 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

23 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

20 hours ago