Categories: latest news

ചിത്രീകരണത്തിനിടയില്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്

സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്. ഗൂഢാചാരി 2 എന്ന തെലുങ്ക് ചിത്രത്തിന്റെ സംഘടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയായിരുന്നു ഇമ്രാന്‍ ഹാഷ്മിക്ക് പരിക്കേറ്റിരിക്കുന്നത്.

കഴുത്തില്‍ മുറിവേറ്റ് മുറിവ് കെട്ടിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇമ്രാന്‍ ഹാഷിമിയോ അല്ലെങ്കില്‍ ചിത്രത്തിന്റെ സംവിധായകന്‍ വിനയ്കുമാര്‍ ശ്രീനിഗ്ധിയോ തയ്യാറായിട്ടില്ല.

പരിക്ക് പറ്റിയതിന്റെ ഫോട്ടോകള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട കമന്റ് ചെയ്യുന്നത്. ഗൂഡാചാരിയുടെ ചിത്രീകരണം ഫെബ്രുവരി മാസമായിരുന്നു ആരംഭിച്ചത്. ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് ഗൂഢാചാരി.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago