Manjummel Boys
റഷ്യയിലെ കിനോ ബ്രാവോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ റഷ്യക്കാരില്‍ പലരും കരയുകയായിരുന്നു എന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ചിദംബരം. ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ അവിടെ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ശേഷം പലരും സിനിമ കാണുകയും നിരവധി ആളുകള്‍ തന്നെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്രമേളയില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും മഞ്ഞുമ്മല്‍ വോയിസ് സ്വന്തമാക്കിയിരുന്നു. സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന് ലഭിച്ച അവാര്‍ഡ് ഏറ്റുവാങ്ങിയത് സംവിധായകന്‍ ചിദംബരമായിരുന്നു.
ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സിന് റഷ്യയില്‍ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവായ ഷോണ്‍ ആന്റണി പറഞ്ഞു. കിനോ ബ്രാ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…