Categories: latest news

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതായി അമൃത സുരേഷ്

അസുഖം ഭേദമായി ആശുപത്രി വിട്ട് താന്‍ വീട്ടില്‍ എത്തിയതായി ഗായിക അമൃത സുരേഷ്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമൃതയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. എന്നാല്‍ താരത്തിന് എന്താണ് സംഭവിച്ചത് എന്ന് കാര്യം ഇപ്പോഴും വ്യക്തമല്ല.

ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നെഞ്ചിന്റെ ഒരു ഭാഗത്തായി ബാന്‍ഡേജ് ഒട്ടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

നടന്‍ ബാലയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ഇടയിലായിരുന്നു അമൃത സുരേഷിനെ ആശുപത്രി പ്രവേശിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നത്. പിന്നാലെ തന്റെ ചേച്ചിയെ ഇനിയും വേദനിപ്പിക്കരുത് എന്ന് പറഞ്ഞ് അഭിരാമിയും ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയതോടെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഉള്ള നന്ദിയും അമൃത സുരേഷ് അറിയിച്ചു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നാണ് മൈ ഗേള്‍ ഈസ് ബാക്ക് റ്റു ഹോം എന്ന് എഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് അമൃത പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago