Categories: latest news

നീ ശക്തിയാണ്; അമൃതക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

അമൃത സുരേഷ്, ബാല വിഷയത്തില്‍ അമൃതയ്ക്ക് പിന്തുണ അറിയിച്ച് താരത്തിന്റെ മുന്‍ ഭര്‍ത്താവ് ഗോപി സുന്ദര്‍. നിങ്ങള്‍ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി’ എന്നാണ് ഗോപി സുന്ദര്‍ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എന്നും പല രീതിയിലുള്ള സൈബര്‍ അറ്റാക്കുകള്‍ക്കാണ് അമൃത സുരേഷ് ഇരയാകുന്നത്. മകളെപ്പോലും പലരും പിന്തുടര്‍ന്ന് ആക്രമിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം ബാലയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അമൃത സുരേഷ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയും വലിയരീതിയിലുള്ള സൈബര്‍ ആക്രമം തന്നെയാണ് താരത്തിനെതിരെ നടക്കുന്നത്.

ബാലയില്‍ നിന്നും വിവാഹ ശേഷം തനിക്ക് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതായാണ് അമൃത പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് താരം ഫെയ്‌സ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെയാണ് തന്റെ പൂര്‍ണ പിന്തുണകള്‍ അറിയിച്ച് ഗോപി സുന്ദര്‍ കമന്റ് ചെയ്തിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago