അമൃത സുരേഷ്, ബാല വിഷയത്തില്‍ അമൃതയ്ക്ക് പിന്തുണ അറിയിച്ച് താരത്തിന്റെ മുന്‍ ഭര്‍ത്താവ് ഗോപി സുന്ദര്‍. നിങ്ങള്‍ ഏറ്റവും മികച്ചവും ശക്തവുമാണ്, മുന്നോട്ട് പോവുക, ഒരു അമ്മയുടെ ശക്തി’ എന്നാണ് ഗോപി സുന്ദര്‍ കമന്റ് ചെയ്തത്. അമൃതയെ പിന്തുണച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ എന്നും പല രീതിയിലുള്ള സൈബര്‍ അറ്റാക്കുകള്‍ക്കാണ് അമൃത സുരേഷ് ഇരയാകുന്നത്. മകളെപ്പോലും പലരും പിന്തുടര്‍ന്ന് ആക്രമിച്ചപ്പോഴാണ് കഴിഞ്ഞ ദിവസം ബാലയില്‍ നിന്നും ഉണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അമൃത സുരേഷ് രംഗത്തെത്തിയത്. ഇതിന് പിന്നാലെയും വലിയരീതിയിലുള്ള സൈബര്‍ ആക്രമം തന്നെയാണ് താരത്തിനെതിരെ നടക്കുന്നത്.
ബാലയില്‍ നിന്നും വിവാഹ ശേഷം തനിക്ക് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നതായാണ് അമൃത പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് താരം ഫെയ്‌സ്ബുക്ക് പേജില്‍ ഒരു കുറിപ്പ് പങ്കുവെച്ചത്. ഈ കുറിപ്പിന് താഴെയാണ് തന്റെ പൂര്‍ണ പിന്തുണകള്‍ അറിയിച്ച് ഗോപി സുന്ദര്‍ കമന്റ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…