Vijay (GOAT)
ഗോട്ട് എന്ന് പേരെഴുതിയ സ്വര്‍ണ്ണ മോതിരമിട്ട വിജയുടെ കൈകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ നിര്‍മാതാവ് ടി ശിവയാണ് നടന്‍ വിജയിക്ക് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഗോട്ട് മോതിരം സമ്മാനിച്ചത്.മോതിരം ഇട്ട് കൊണ്ട് വിജയ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മൂന്ന് മണിക്കൂറില്‍ 1.7 മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
350 കോടി മുടക്കിയായിരുന്നു ചിത്രം നിര്‍മ്മിച്ചത് ഇതിനകം തന്നെ 450 കോടിയാണ് ഗോട്ട് നേടിയിരിക്കുന്ന കളക്ഷന്‍. ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭവാണ് ചിത്രം സംവിധാനം ചെയ്തത്. സെപ്റ്റംബര്‍ 5നാണ് ചിത്രം തിയേറ്ററിലെത്തിയത്.
വിജയ്‌ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…