പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.
ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ കുടുംബജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹം കഴിഞ്ഞതിനാല്‍ ഇനി ചതുരം പോലുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന ചോ?ദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ചെയ്യുകയെന്നതേയുള്ളു. ആവശ്യമില്ലതെ അത്തരം സീനുകള്‍ കുത്തി കയറ്റുന്ന സിനിമകള്‍ ചെയ്യില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള ഒരു സിനിമ ചെയ്യാന്‍ അവസരം വന്നപ്പോള്‍ അതേ കുറിച്ച് പ്രേമിനോട് സംസാരിച്ചപ്പോള്‍ ചെയ്തോളുവെന്നാണ് പറഞ്ഞത് എന്നും താരം പറയുന്നു.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…