Categories: latest news

ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യുന്നതില്‍ പ്രേമിന് എതിര്‍പ്പില്ല: സ്വാസിക

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ ചതുരം എന്ന ചിത്രം വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മികച്ച ഒരു വേഷം നല്ല രീതിയില്‍ ചെയ്യാന്‍ സ്വാസികയ്ക്ക് സാധിച്ചിട്ടുണ്ട്.

ടെലിവിഷനിലും ഏറെ സജീവമാണ് താരം. സീത എന്ന സീരിയലില്‍ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. കൂടാതെ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയുടെ അവതാരക കൂടിയാണ് സ്വാസിക. സീരിയല്‍ താരം പ്രേമിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ കുടുംബജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. വിവാഹം കഴിഞ്ഞതിനാല്‍ ഇനി ചതുരം പോലുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ടോയെന്ന ചോ?ദ്യത്തിന് ഇല്ലെന്നായിരുന്നു നടിയുടെ മറുപടി. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ചെയ്യുകയെന്നതേയുള്ളു. ആവശ്യമില്ലതെ അത്തരം സീനുകള്‍ കുത്തി കയറ്റുന്ന സിനിമകള്‍ ചെയ്യില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള ഒരു സിനിമ ചെയ്യാന്‍ അവസരം വന്നപ്പോള്‍ അതേ കുറിച്ച് പ്രേമിനോട് സംസാരിച്ചപ്പോള്‍ ചെയ്‌തോളുവെന്നാണ് പറഞ്ഞത് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago